ഫിഫ ലോകകപ്പ്: മൊറോക്കോ യുടെ സെൽഫ് ഗോളിൽ ഇറാന് ജയം

ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ഇറാനോട് 1-0 തോൽവി ഏറ്റുവാങ്ങി.  മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെൽഫ് ഗോൾ വഴങ്ങി ടീമിനെ തോൽവിയിലേക്കു തള്ളിവിട്ടത്.

ഇറാൻ താരം എഹ്സാൻ ഹാജി സഫി മൊറോക്കോ ബോക്സിലേക്ക് ഉയർത്തി വിട്ട പന്ത് തലകൊണ്ടു അടിച്ചു പുറത്താക്കാനുള്ള ബുഹാദോസിന്റെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു.

.