മുഹമ്മദ് ഷാമിക്കെതിരെ ഗാർഹിക പീഡനക്കേസിൽ എഫ്ഐആർ

ഫാസ്റ്റ് ബൌളർ മുഹമ്മദ് ഷാമിക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ വെള്ളിയാഴ്ച  എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊൽക്കത്തയിലെ ജാദവ്പുർ പോലീസ് സ്റ്റേഷനിൽ സെക്ഷൻ 498 എ വകുപ്പ് ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ഉൾപ്പടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊലപാതകശ്രമം , സെക്ഷൻ 323, സെക്ഷൻ 323, സെക്ഷൻ 376, ബലാത്സംഗം, സെക്ഷൻ 506, ക്രിമിനൽ ഭീഷണി, സെക്ഷൻ 328, സെക്ഷൻ 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.