ഫിഫ ലോകകപ്പ് 2018 : സ്പെയിൻ–പോർച്ചുഗൽ സമനില റൊണാൾഡോയ്ക്ക് ഹാട്രിക്

2018 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹാട്രിക്.  പോർച്ചുഗൽ  സ്പെയിനിനെതിരെ 3-3 സമനിലയിൽ പിരിഞ്ഞു.

ഇതുവരെ നടന്ന മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സ്പെയിനിന്റെ ഡീയേകോ കോസ്റ്റ ഇരട്ട  ഗോൾ നേടി .

മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാൾഡോ പോർച്ചുഗലിന് സമനില സമ്മാനിച്ചത്.