ടാഗോർ നൊബേൽ സമ്മാനം തിരിച്ചു നൽകി, വീണ്ടും ബിപ്ലാപ് ദേബിൻറെ ‘കണ്ടെത്തൽ’

അഗര്‍ത്തല:  ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയെന്ന് ത്രിപുര മുഖ്യമന്ത്രിബിപ്ലബ് കുമാര്‍ ദേബ്.ഉദയ്പുറില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം.

ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷുകാർ നൽകിയ  സർ പദവി  ടാഗോർ നിരസിച്ചിരുന്നു . സാഹിത്യത്തിനുള്ള നോബൽ സമ്മാനം – 1913 ൽ അദ്ദേഹത്തിന് ലഭിച്ചത്  – 1941 ഓഗസ്റ്റ് 7-ന്  അദ്ദേഹം മരണമടഞ്ഞു.

രണ്ട് മാസങ്ങൾക്ക്  ത്രിപുര മുഖ്യമന്ത്രി പദം ഏറ്റെടുത്ത ബിപ്ലബ് കുമാര്‍ ദേബ് ഇതിനു മുൻപും വിവാദ പരാമര്‍ശങ്ങള്‍ മുമ്പ്  നടത്തിയിരുന്നു.