States

States

കേരള സീഫുഡ്, ഇ ഐ എ പരിശോധന ശക്തമാക്കുന്നു

കേരളത്തിലെ സീഫുഡ്, കയറ്റുമതിപ്രതിസന്ധിയിലേക്ക്.  യൂറോപ്യൻ യൂണിയൻ (യു.എസ്) യുനൈറ്റഡ് സ്റ്റേറ്റ് ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്എ) 2015 മുതൽ 2018 വരെ 14 കൺസീമിനേഷനുകൾനിരസിച്ച സാഹചര്യത്തിൽ  എക്സ്പോർട് ഓഫ് ഇൻസ്പെക്ഷൻ ഏജൻസി (ഇഐഎ) പരിശോധന കർശനമാക്കി . സാൽമൊണല്ല, വൈബ്രയോ കോളറ പോലെയുള്ള അപകടകരമായ സൂക്ഷ്മജീവികളുടെ സാന്നിധ്യം സംബന്ധിച്ച പരാതികൾ, കയറ്റുമതിക്കായി...

സർക്കാർ സ‌്കൂളുകളിൽ 3573 അധ്യാപക നിയമനം

സർക്കാർ സ‌്കൂളുകളിൽ ഒറ്റയടിക്ക‌് 3573 അധ്യാപകർക്ക‌് നിയമനം നൽകുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ‌് മുഴുവൻ സർക്കാർ സ‌്കൂളുകളിലെയും എൽപി, യുപി ക്ലാസുകളിലെ അധ്യാപക ഒഴിവുകൾ ഒറ്റയടിക്ക‌് നികത്തുന്നത‌്. മുഴുവൻ  ഒഴിവും  ഉടൻ പിഎസ‌്സിക്ക‌് റിപ്പോർട്ട‌് ചെയ്യണമെന്നും നിയമനം നടത്തണമെന്നുമുള്ള  സർക്കാർ നിർദേശത്തെതുടർന്നാണിത‌്. എൽപി സ‌്കൂൾ അധ്യാപകരായി 2525 പേർക്കും...

തൃശ്ശൂർ സിറ്റി പോലീസ് 200 ജനമൈത്രി യൂത്ത് ക്ലബുകൾ ആരംഭിക്കുന്നു

തൃശൂരിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി ഓഫീസർമാരുടെ കീഴിലുള്ള 200 ജനമൈത്രി യുവജന ക്ലബ്ബുകൾ  പ്രാദേശിക ക്രിമിനലുകൾക്കും മയക്കുമരുന്ന് വിൽപനയ്ക്കും പരിഹാരം കാണാൻ തയാറെടുക്കുന്നു. യുവാക്കൾ ക്ലബ്ബിൽ ചേരുകയും ഓരോ പൊലീസ് സ്റ്റേഷന്റെയും കീഴിലുള്ള പ്രദേശത്തെ സഹായിക്കുകയും ചെയ്യുമെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായി പൊലീസിനെ മെച്ചപ്പെടുത്തും, അവർ...

എറണാകുളം മാര്‍ക്കറ്റില്‍ ജഡ്ജിയുടെപ്രതിഷേധം

കൊച്ചി: എറണാകുളം പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ കൂമ്പാരമായിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സബ് ജഡ്ജിയുടെ പ്രതിഷേധം. സബ് ജഡ്ജിയും എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എ.എം.ബഷീര്‍ മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മാലിന്യം നീക്കാനുള്ള നടപടികള്‍ നഗരസഭ വേഗത്തില്‍ എടുക്കുകയും ചെയ്തു. കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവമാണ് മാലന്യക്കൂമ്പാരത്തിന് കാരണം....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക മോളിക്യുലാര്‍ ലാബ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 1.20 കോടിയുടെ അത്യാധുനിക മോളിക്യുലാര്‍ ലാബ് വരുന്നു. ഇവിടെ നൂതന മോളിക്യൂലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനം ഒരുക്കുന്നതിനുള്ള 1.20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.  മറ്റു തരത്തിലുള്ള ലാബ് പരിശോധനകളിലൊന്നും വ്യക്തമാകാത്ത സങ്കീണങ്ങളായ രോഗങ്ങള്‍...

രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എളമരം കരീം, ബിനോയ് വിശ്വം (സിപിഐ), ജോസ് കെ. മാണി എന്നിവർ തിങ്കളാഴ്ച രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി,  കെസി (എം) നേതാവ് ജോയ് എബ്രഹാം എന്നിവരുടെ ഒഴിവിലേക്കാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് . നാമനിർദ്ദേശ പത്രിക സമർപ്പിച്ച ...

കുടുംബശ്രീ ചിക്കൻ വിപണനരംഗത്തേക്ക്‌

ആലപ്പുഴ: കേരളത്തിന്റെ ബ്രാൻഡഡ് കോഴിയിനങ്ങൾ  കുടുംബശ്രീ  വഴി വിപണനം  ചെയ്യും. ഇത് വഴി കോഴിയിറച്ചിയുടെ വില പിടിച്ചു നിർത്താൻ കഴിയും എന്ന്  ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾക്ക് വേണ്ടി ജില്ലാതല ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരാരിക്കുളം പഞ്ചായത്തിൽ  ചിക്കൻ ഫാമുകൾ സംഘടിപ്പിക്കുന്നതിനായി...

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി സർക്കാർ മെഡിക്കൽ കോളേജുകൾ ഒരുങ്ങുന്നു

ആരോഗ്യവകുപ്പ് സർക്കാർ മെഡിക്കൽകോളജ് ആശുപത്രികളെ വൃക്കകൾക്കും കരൾ മാറ്റത്തിനും സൗകര്യമൊരുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നിയമസഭയിൽ പറഞ്ഞു. നോഡൽ ഓഫീസർമാരെ ജില്ലാ തലത്തിൽ നിയമിച്ചു.  ബ്രെയിൻ  ഡെത്ത് സംഭവിക്കുന്ന രോഗികളിൽ നിന്നും അവയവങ്ങൾ എടുക്കാനുള്ള  സംവിധാങ്ങൾക്കായി  300 സർക്കാർ ഡോക്ടർമാർ നിയമിച്ചിട്ടുണ്ട്. അവയവ ധാനത്തെ കുറിച്ച് ആളുകളെ  ബോധവാന്മാർ ആക്കേണ്ടതുണ്ട് ....

നിപ: ആത്മസമർപ്പണത്തോടെ ആംബുലൻസ് ഡ്രൈവർമാർ

ആയിരക്കണക്കിന‌് മൃതദേഹങ്ങളുമായി വാഹനമോടിച്ച‌് തഴക്കം വന്ന കോഴിക്കോട‌് മെഡിക്കൽ കോളേജ‌് പരിസരത്തെ ആംബുലൻസ‌് ഡ്രൈവർമാർ ബഹുഭൂരിപക്ഷവും ഭയപ്പെട്ട‌് പിന്മാറിയപ്പോൾ  നിപാ ബാധിച്ച‌് മരിച്ചവരെ ശ‌്മശാനത്തിലേക്ക‌് കൊണ്ടുപോകാൻ മുന്നോട്ട‌് വന്നത‌് ആറ‌് ഡ്രൈവർമാർ. എയ‌്ഞ്ചൽസ് വളന്റിയർ കൊയിലാണ്ടി സ്വദേശി പുരുഷോത്തമൻ, കാരുണ്യ ആംബുലൻസിലെ ഡ്രൈവർമാരായ നന്മണ്ടയിലെ അരുൺ, ചേളന്നൂരിലെ...

സർക്കാർ സ്കൂളുകളിൽ പുതിയതായി 10,000 കുട്ടികൾ

പൊതു വിദ്യാലയങ്ങളിലേക്ക് ഇക്കുറിയും നവാഗതരുടെ പ്രവാഹം. ഇതിനകം പതിനൊന്നായിരത്തിൽപ്പരം പേർ എൽപി മുതൽ ഹൈസ‌്കൂൾ വരെ നവാഗതരായെത്തി. അതിൽ മെയ് 31 വരെ പുതുതായി ചേർന്നവരിൽ 10,187 പേർ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് എത്തിയവരാണ്. അന്തിമ  കണക്ക് ലഭ്യമാകുന്നതേയുള്ളൂ എന്ന് വിദ്യാഭ്യാസ വകുപ്പ‌് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത്...

LATEST POSTS