Sports

Sports

അലക്സ് ഫെര്ഗൂസന്റെ ആരോഗ്യനില മെച്ചപ്പെട്ടു,

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മാനേജർ അലക്സ് ഫെർഗൂസൻ ആശുപത്രിയിൽ എഴുനേറ്റു ഇരിക്കാനും, സംസാരിക്കാനും തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ വിവരം.  എന്നാൽ ഈ വിവരം  അദ്ദേഹത്തിന്റെ വീട്ടുകാരോ, ക്ലബോ  സ്‌ഥീരി കരിച്ചിട്ടില്ല. അദ്ദേഹത്തെ  ഇക്കഴിഞ്ഞ ശനിയാഴ്ചയാണു ഗുരുതരാവസ്ഥയില്‍  സാല്‍ഫഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ കട്ടപിടിച്ച രക്തം പൂര്‍ണമായി നീക്കം ചെയ്തുവെന്നു സാല്‍ഫഡ് റോയല്‍...

ചാപ്യൻസ് ലീഗ് ഫുട്ബോൾ: ബയണിനെ വീഴ്ത്തി റയൽ മഡ്രിഡ് ഫൈനലിൽ

ജർമൻ‌ ചാംപ്യൻമാരായ ബയൺ‌ മ്യൂണിക്കിനെ പിന്തള്ളി റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. ബെർണബ്യുവിൽ നടന്ന രണ്ടാം പാദം സമനിലയിൽ അവസാനിച്ചതോടെയാണ് റയലിന്റെ മുന്നേറ്റം. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. റയലിനായി കരിം ബെൻസേമ ഇരട്ടഗോൾ നേടി. ജോഷ്വ കിമ്മിച്ച് ഹാമിഷ്...

മെസ്സിയുടെ ഹാട്രിക്കിൽ ബാഴ്‌സിലോണ ജേതാക്കൾ

ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ ലയണൽ മെസ്സിയുടെ  ഹാട്രിക്കിൽ ബാഴ്സലോണലോണക്ക് 25 ാം കിരീടം ബാഴ്സലോണയുടെ 25 ാം ലാ ലിഗാ കീരീട പോരാട്ടത്തിൽ ലയണൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കി. മെസ്സിക്ക് സീസണിൽ ഇതോടെ 32 ഗോളുകളായി. കിരീടത്തോടെ ബാർസ സ്പാനിഷ് ഡബിൾ തികച്ചു. കഴിഞ്ഞ വാരം സെവിയ്യയെ തോൽപ്പിച്ച് സ്പാനിഷ് കപ്പും...

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയറണിനെതിരെ റിയൽ മാഡ്രിഡ് നു വിജയം

റിയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തിന്  ഒന്നുകൂടി അരികിലെത്തി . ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ബയറണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. ലൂകാസിന്റെ അസിസിറ്റില്‍ അസന്‍സിയോ റയലിന്റെ വിജയഗോള്‍ നേടി രണ്ടാം പകുതിയില്‍ ഇസ്‌കോയെ മാറ്റി മാർക്കോ  അസന്‍സിയോയെ സിദാന്‍ കളത്തിലിറക്കി. "പ്രതീക്ഷിക്കുന്നതെന്താണെന്ന് ഞങ്ങൾക്കറിയാമായിരുന്നു,...

വീണ്ടും സലാഹ്, ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റോമയെ വീഴ്ത്തി ലിവർപൂൾ

ചാംപ്യൻസ് ലീഗ് ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ എ.എസ്. റോമയ്ക്കെതിരെ ലിവർപൂളിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ റോമയെ തറപറ്റിച്ചത് . രണ്ടു ഗോൾ നേടിയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയും മിന്നും താരമായി മാറിമുഹമ്മദ് സലാഹ് . ഇരട്ടഗോളുകളുമായി തിളങ്ങിയ ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയും...

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് പി.എഫ്.എ പ്ലെയർ ഒഫ് ദ ഇയർ

ലിവർപൂളിലെ മുഹമ്മദ് സലാഹ് 41 ഗോളുകളോടെ മികച്ച പ്രകടനത്തെത്തുടർന്ന് പ്രീമിയർ ലീഗിന്റെ പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം  സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയിലെ കെവിൻ ഡി ബ്രൂണിനെ മറികടന്നാണ് സലാഹ് ഈ നേട്ടം സ്വന്തമാക്കിയത്. "ഇത് ഒരു വലിയ ബഹുമതിയാണ്. ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അത്  വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, "സലാഹ്പറഞ്ഞു.വെസ്റ്റ് ബ്രോമിനൊപ്പം വെസ്റ്റ് ബ്രോമിനൊപ്പം...

ആഴ്സൻ വെങ്ങർ ആഴ്സണൽ വിടുന്നു

ആഴ്സണ വേഗർ സീസണിന്റെ അവസാനത്തിൽ ആഴ്സണൽ വിടുന്നു . 1996 മുതൽഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകൻ ആണ് വെങ്ങര്‍. ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കാലം ഒരേ ക്ലബ്ബിനെ പരിശീലിപ്പിച്ച് റെക്കോഡിട്ട ആളാണ് ആഴ്‌സന്‍ വെങ്ങര്‍, 21 വർഷം . മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗ്യൂസനെ മറികടന്നാണ് അദ്ദേഹം ഈ  നേട്ടം സ്വന്ത...

കോമൺവെൽത്ത് ഗെയിംസിൽ മേരി കോം മിന് ആദ്യ സ്വർണം

നോർത്തേൺ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരികോം 5–0 എന്ന നിലയിൽ മേരികോം ഫൈനലിൽ പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ മേരി കോമിന്റെ ആദ്യ സ്വർണമാണിത്. അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി...

കോമൺവെൽത്ത് ഗെയിംസ് 2018: അനീഷ് ഭൻവാല ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്

കർണലിൽ നിന്നുള്ള 15 വയസ്സുകാരനായ അനീഷ് ഭൻവാല  കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ് ആയിചരിത്രം സൃഷ്ടി ച്ചു . കോമൺവെൽത്ത് ഗെയിംസിൽ നടന്ന ആദ്യ പ്രകടനത്തിൽ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിലാണ് അനീഷ് ഭൻവാല ഇന്ത്യയ്ക്കായി സ്വർണം വെടിവച്ചിട്ടത്. യുവതാരം ബജ്റങ് പൂനിയ ഗോദയിൽനിന്നും...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു പത്താം സ്വർണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം സ്വര്‍ണത്തോടെ ഇന്ത്യ കുതിപ്പ് തുടരുന്നു. ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ്‌ ടീം ഇനത്തില്‍ മലേഷ്യയെ 3-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം കൈപ്പിടിയിലൊതുക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. നിര്‍ണായകമായ വനിത സിംഗിള്‍സില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് സൈന നേവാള്‍...

LATEST POSTS