Sports

Sports

ലോകകപ്പിന് മുന്നോടിയായി മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി

ലോകകപ്പിന് മുന്നോടിയായി സ്പെയിനിലെ പരിശീലകനായജൂലെൻ ലോപെടെഗുയിയെയാണ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്.  ഫെർണാഡോ ഹീറോയെ പകരം തീരുമാനിച്ചു. ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണ് നടപടി. ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ. ചാംപ്യൻ‌സ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുൻപ്...

ഫ്രഞ്ച് ഓപ്പൺ: നദാലിന് സ്വപ്ന നേട്ടം

ഫ്രഞ്ച് ഓപ്പൺ കീരീടം  സ്പാനിഷ് താരം റാഫേൽ നഡാലിന്.  ഓസ്ട്രിയയുടെ ഡൊമിനിക്  തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം. സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികകിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമാണ് നദാൽ ഇതോടെ എത്തിയത്.ഒരു ഗ്രാന്റ് സ്ളാമിൽ 11 സിംഗിൾസ്...

സുനിൽ ഛേത്രിയുടെ മികവിൽ ഇന്ത്യക്കു ജയം

കെനിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയ്ക്ക് 2-0 വിജയം. ഇന്റർകോണ്ടിനെന്റൽ കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്.  പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്. മത്സരത്തിലെ രണ്ടു ഗോളും പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ഇതോടെ ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന,...

2018 ലെ ഫിഫ ലോകകപ്പ്: ഡീഗോ മറഡോണയ്ക്ക് പിന്നിൽ ലയണൽ മെസ്സി

ലോക ഫുട്ബോളിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡൊയും ശക്തമായ സാന്നിധ്യമാണ്. ബാഴ്സലോണയുടെ എല്ലാ മത്സരങ്ങളിലും കൂടി  45 ഗോളുകളോടെ മെസി മുന്നിലെത്തി. യൂറോപ്പിലെ വൻകിട ലീഗുകളിൽ മറ്റേതൊരു കളിക്കാരനേക്കാളും കൂടുതൽ ഗോളുകൾ മെസ്സി നേടി. 44ഗോൾ സ്കോർ ചെയ്തു  റൊണാൾഡോ തൊട്ടു പിന്നിലുണ്ട്, ഒപ്പം മുഹമ്മദ് സാലിഹ്. റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ്...

ഹരിയാന കായികതാരങ്ങൾ വരുമാനത്തിന്റെ 33% സർക്കാരിന് നൽകേണ്ടി വരും

ഹരിയാന കായികതാരങ്ങൾ പ്രൊഫഷണൽ സ്പോർട്സ്, കമേഴ്സ്യൽ എൻഡോഴ്സമെൻറ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 33 ശതമാനം സ്പോർട്സ് വികസനത്തിന് ആയി ഹരിയാന സർക്കാരിന് നൽകേണ്ടി  വരും.  . ഏപ്രിൽ 27 ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം പ്രൊഫഷണൽ സ്പോർട്സിൽ പങ്കെടുക്കുന്ന അത്തരം കായിക താരങ്ങൾ അസാധാരണമായ (ശമ്പളം കൂടാതെ) അവധിക്കു അപേഷിക്കേണ്ടി വരും . ഒളിമ്പിക്...

ട്യൂണീഷ്യൻ ഗോൾകീപ്പറുടെ പരിക്ക് ടീം അംഗങ്ങളെ സഹായിക്കാൻ

ഒരു മത്സരത്തിൽ ഫുട്ബോൾ കളിക്കാർക്ക് പരുക്കേൽക്കുന്നതു  അപൂർവമല്ല, എന്നാൽ ട്യൂണീഷ്യൻ ഗോൾകീപ്പറുടെ ഈ പരിക്കിന് ഒരു കാരണം ഉണ്ട് . പോർച്ചുഗലിനും തുർക്കിക്കുമെതിരെ സന്നാഹ മത്സരത്തിൽ  സന്ധ്യയ്ക്ക് പരുക്കേറ്റ വീണ  മൗസ് ഹസെൻ റംസാൻ മാസത്തിൽ സംഘാംഗങ്ങൾക്ക് ഉപവാസം അവസാനിപ്പിക്കാൻ സഹായിക്കുകയായിരുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആ നിമിഷത്തിന്റെ ദൃശ്യങ്ങൾ, ഇപ്പോൾ വൈറൽആയിരിക്കുന്നു ,...

ഫിഫ ലോകകപ്പ് 2018: ഉറുഗ്വേയ്ക്ക് പ്രതീക്ഷയായി ലൂയിസ് സുവാർസ്

രാജ്യം - ഉറുഗ്വേ സ്ഥാനം - സ്ട്രൈക്കർ ലോകകപ്പ് മത്സരങ്ങൾ - 8 ലോകകപ്പ് ഗോളുകൾ  - 5 2010, വർഷങ്ങളിൽ ഫിഫ ലോകകപ്പിൽ ലൂയിസ് സുവാരസിന്റെ മൽസരങ്ങളിൽ എല്ലാം മികച്ചതും മാണ്. 2010 ലോകകപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായ ഒരു മികച്ച ബ്രേക്ക് നേടിയഉറുഗ്വേ  ക്വാർട്ടർ ഫൈനലിൽ എത്തി . 2014 ലെ ലോകകപ്പിലെ ഏറ്റവും...

ഐപിഎൽ വാതുവെപ്പ്: കുറ്റമേറ്റ് അർബാസ് ഖാൻ

ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പിന് അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി താനെ പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബോളിവുഡ് താരം ആർബാസ് ഖാൻ  വാതുവെപ്പ് നടത്തിയതായി  താനെ പൊലീസിനോട് പറഞ്ഞു. അഞ്ചു വര്‍ഷമായി വാതുവെപ്പില്‍ സജീവമാണെന്നും മൂന്നു കോടി രൂപ നഷ്ടമായതായും അര്‍ബാസ് പോലീസിന്  മൊഴി നല്‍കി. കൂടാതെ,...

സിനഡിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലകൻ സ്ഥാനം ഒഴിയുന്നു

സിനഡിൻ സിദാൻ  റയൽ മാഡ്രിഡ് പരിശീലകൻ സ്ഥാനം ഒഴിയുന്നു .  ചാമ്പ്യൻസ് ലീഗ്  മൂന്നാമത്തെ കിരീടനേട്ടത്തിന് ശേഷം ആണ് ഈ തീരുമാനം. വ്യാഴാഴ്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "എനിക്കും, ക്ലബിനും, ഇതാണ് ഈ തീരുമാനം എടുക്കാനുള്ള പറ്റിയ സമയം എന്ന്  ഞാൻ കരുതുന്നു. എല്ലാവര്ക്കും വേണ്ടിയുള്ള   ഒരു...

ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് വിജയികൾ

ഫിഫ ലോകകപ്പിൽ ഏറ്റവും മികച്ച ഗോൾ   സ്കോർ  ചെയ്യുന്നവർക്ക്  'ഗോൾഡൻ ഷൂ'  പുരസ്കാരം 1982 ൽ ലഭിച്ചു. 2010-ൽ, ഈ പേര് ഗോൾഡൻ ബൂട്ട് എന്നാക്കി മാറ്റി. 1982 (ആതിഥേയ: സ്പെയിൻ) ഇറ്റലിയിലെ പോളോ റോസ്സിക്ക് ആദ്യത്തെ ഗോൾഡൻ ഷൂ അവാർഡും ലഭിച്ചു. ലോക കപ്പിൽ 6 ഗോളുകൾ നേടി അദ്ദേഹം...

LATEST POSTS