social issues

social issues

കത്തുവാ റേപ്പ് : രണ്ടു സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുന്നു

നാലു പതിറ്റാണ്ടുകൾക്കുമുമ്പ് കതുവ ജില്ലയിലെ റാസാന ഗ്രാമത്തിൽ താമസമാക്കിയ   കന്നുകാലി വളർത്തുന്ന മുസ്ലീം  ഗോത്രമാണ് ബകർവാൽ.  അവരെ ബലാൽസംഗം ചെയ്യാൻ ഹിന്ദുക്കൾ ശ്രമിക്കുന്നതായി ബക്കർവാൾ ആരോപിക്കുന്നു. പെൺകുട്ടികളോട് മോശമായി പെരുമാറുകയും പാത്രങ്ങൾ വലിച്ചെറിയുകയും  ചെയ്യുന്നു. ബക്കർവാൾ മുസ്ലീങ്ങൾ ഒരു പള്ളി നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും, അവർ പലപ്പോഴും തങ്ങളുടെ ഭൂമിയിലെ കന്നുകാലികളെ മേയ്ക്കുകയാണെന്നും...

കത്തുവ പീഡനം: പ്രതിഷേധം ഇരമ്പുന്നു

ന്യൂ‍ഡൽഹി∙ കത്തുവയിൽ എട്ടുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. സംഭവത്തിന്റെ കുറ്റപത്രം പുറത്തുവന്നതിൽ, പെൺകുട്ടി അനുഭവിച്ച ക്രൂരപീഡനത്തെക്കുറിച്ച് എടുത്തു പറയുന്നു. പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാനാകാത്ത ക്രൂരകൃത്യമാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യം മനുഷ്യകുലത്തിനെതിരെ നടക്കുന്ന ആക്രമണമാണെന്നും രാഹുൽ ഗാന്ധി...

കസ്റ്റഡി മരണം: മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തു

, കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത്  കൊല്ലപ്പെട്ട കേസിൽ മൂന്നു പൊലീസുകാരെ സസ്പെന്റ് ചെയ്തു. കേസിലെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ബി.ജെ.പി. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ എറണാകുളം റൂറൽ എസ്.പി എ. വി. ജോർജ് പറഞ്ഞു. വീട്ടിൽ നിന്ന് ശ്രീജിത്തി നെ കസ്റ്റഡിയിൽ എടുത്ത  എടുത്ത മൂന്നു പൊലീസുകാരെ സസ്പെൻഡ്...

കേരളത്തിൽ വേശ്യാവൃത്തി ഹൈ ടെക് ആവുന്നു

കേരളത്തിൽ വേശ്യാവൃത്തി ഹൈ ടെക് ആവുന്നു . സ്മാർട്ട്ഫോണുകളിലും ആപ്ലിക്കേഷനുകളിലുമായി ആണ് ബിസിനസ് ഇടപാടുകൾ നടത്തുന്നത്. ബിസിനസ് ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഹൈടെക് കേരളത്തിൽ പുതിയ പഠനം തുടരുന്നു കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (കെ.എസ്.എ.സി.എസ്.എസ്), എൻജിഒകളുമായും ചേർന്ന് നടത്തിയ ഒരു പഠനത്തിൽ ഈ പ്രൊഫഷണലിൽ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേരും...

ആൺകുട്ടികളും പെൺകുട്ടികളും പ്രേമിക്കാൻ എങ്ങോട്ടു പോകും? മോൾജി റഷീദ് ഉത്തരം പറയുമോ?

സോഷ്യൽ ആക്ടിവിസ്റ്റ് മോൾജി റഷീദ് വേദനയോടെ എഴുതിയ കുറിപ്പ് ഫേസ്ബുക്കിൽ വായിച്ചു. എൻ്റെ ചോദ്യം: ഇക്കാലത്തു ആൺകുട്ടികളും പെൺകുട്ടികളും പ്രേമിക്കാൻ എങ്ങോട്ടു പോകും? അവർക്കു പ്രേമം പാടില്ല എന്നുണ്ടോ? അവർ പഠനത്തോടൊപ്പം പ്രേമവും നടത്തട്ടെ. ആർക്കാ അതിൽ ഇത്ര നിരാശ? മോൾജി റഷീദ് ഫേസ്ബുക്കിൽ കുറിച്ച ചിന്തകൾ .... ആലപ്പുഴ...

പോലീസ് മണൽ മാഫിയ ബന്ധം വെളിപ്പെടുത്തിയ മാധ്യമപ്രവർത്തകനെ ട്രക്ക് കയറ്റി കൊന്നു

ഭോപ്പാൽ: ഗ്വാളിയോർ-ചമ്പൽ മേഖലയിലെ പ്രാദേശിക പോലീസും മണൽ ഖനന മാഫിയയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയതിന് മധ്യപ്രദേശിലെ ഭൈൻ പട്ടണത്തിലെ 34 കാരനായ ടി.വി പത്രപ്രവർത്തകൻ സന്ദീപ് ശർമയെ ട്രക്ക് കയറ്റി കൊന്നു. ഭോപ്പാലിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള ഭീന്ദിലെ ന്യൂസൽ വേൾഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശർമ, ...
muslim woman

‘ബഹുഭാര്യാത്വം’, ‘നിക്കാഹ് ഹലാല’ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: മുസ്ലീം സമുദായത്തിൽ നിലവിലുള്ള  ബഹുഭാര്യത്വത്തിലും 'ബഹുഭാര്യാത്വം', 'നിക്കാഹ് ഹലാല' എന്നിവയുടെ  ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്ഇക്കാര്യം വ്യക്തമാക്കിയത്.  മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയും കഴിഞ്ഞ ഓഗസ്റ്റിൽ വിധി പറയുകയും ചെയ്ത അഞ്ചംഗ ബെഞ്ച് ബഹുഭാര്യാത്വ, നിക്കാഹ്...

ആസാമിലെ നാഗോണിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി

അസമിലെ നാഗോൺ ജില്ലയിൽ മൂന്നു യുവാക്കൾ 12 വയസുകാരിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. പൊള്ളലേറ്റ പെൺകുട്ടിയെ  ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി എത്തിച്ചെങ്കിലും , മരിച്ചു . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബന്ധുക്കളും സഹപാഠികളുമായ രണ്ട് പ്രതികളാണ് പിടിയിലായത്. മൂന്നാമത് സാക്കിർ ഹുസൈൻ പെൺകുട്ടിയുടെ അതേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. ലലൂങ്ഗാവോൺ ഗ്രാമത്തിലെ...
Aarushi Talvar film

ആരുഷി വധക്കേസ്: തൽവാർ ദമ്പതികൾക്കെതിരായ ഹർജി സുപ്രീം കോടതി അനുവദിച്ചു

ആരുഷിയുടെ മാതാപിതാക്കളായ ദില്ലി സ്വദേശികൾ  രാജേഷ് തൽവാർ,  നൂപുർ തൽവാർ എന്നിവർക്കെതിരായ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു . ഹേംരാജിന്റെ ഭാര്യ ഖുംകാല ബഞ്ചാടെയാണ് ഹർജി നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരട്ട കൊലപാതക കേസിൽ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ട തൽവാർ ദമ്പതികൾക്ക് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ...

മുംബൈ സ്ഫോടനം, പ്രതികളിലൊരാളായ ഫറൂഖ് തക്ല അറസ്റ്റിൽ

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതികളിലൊരാളായ ഫറൂഖ് തക്‌ലയാണ് പിടിയിലായത്. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ ഇപ്പോള്‍ സിബിഐ കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്. ദുബായിലും പാകിസ്ഥാനിലും ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര...

LATEST POSTS