Entertainment

Entertainment

റിലീസിന് മുമ്പ് 230 കോടി സ്വന്തമാക്കി രജനിയുടെ ‘കാലാ ‘

ജൂൺ 7 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രം 'കാലാ' തിയറ്ററികളും സംഗീതവും വഴി റിലീസ് ചെയ്യുന്നതിനു മുമ്പ് 230 കോടി രൂപ സമ്പാദിച്ചു. കർണാടക മേഖലയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ റിലീസിങ് ഡിസീസ് അവസ്ഥയിലാണ്. ആന്ധ്രാ ബോക്സ് ഓഫീസിൽ നടത്തിയ ഒരു റിപ്പോർട്ടനുസരിച്ച് തമിഴ്നാട്ടിൽ...

ജീത്തു ജോസ ഫിന്റെ പുതിയ ബോളിവുഡ് ചിത്രം ആരംഭിച്ചു

ജീത്തു ജോസ ഫിന്റെ പുതിയ ബോളിവുഡ് ചിത്രം ആരംഭിച്ചു.  ഫേസ്ബുക്കിലൂടെയാണ് ജിത്തു വിവരം നൽകിയത്  ഇമ്രാൻ ഹഷ്മിയും റിഷി കപൂറും അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം കിക്ക്സ്റ്റാർട്ട് ചെയ്തത് എന്റെ എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി. നിങ്ങളുടെ എല്ലാ പ്രാർഥനകളും എന്റെ കൂടെ  ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സംരംഭത്തിന്പിന്തുണയും...

ജയസൂര്യയുടെ പുതിയ ചിത്രം ‘ഞാൻ മേരിക്കുട്ടി’ ജൂൺ 15 ന്

സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ ആറാമത്തെ  ജയസൂര്യ ചിത്രം, 'ഞാൻ മേരിക്കുട്ടി' ജൂൺ 15 ന് റിലീസിന്  ചെയ്യുന്നു. മുൻകാലങ്ങളിലും ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ഹിറ്റുകൾ ആയിരുന്നു. പുണ്യാളൻ അഗർബത്തീസ്, പുണ്യാളൻ  പ്രൈവറ്റ് ലിമിറ്റഡ്,  സു സുധി  വാല്മീകംഎന്നി ചിത്രങ്ങൾ ഹിറ്റായിരുന്നു. ജയസുര്യ ഒരു ട്രാൻസ്‍ജിൻഡർ  കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അവരുടെ പുതിയ ചിത്രത്തിന്റെ...

മോഹൻലാൽ നായകനായ ‘നീരാളി’യുടെ പോസ്റ്റർ പുറത്തിറക്കി

മോഹൻലാൽ നായകനായ നീരാളിയുടെ  ആദ്യചിത്ര പോസ്റ്റാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. മോഹൻലാലിനൊപ്പം, പാർവതി, നാദിയ മൊയ്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'നീരാളി'. മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അജയ് വർമ്മ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്  'നീരാളി' . മോഹൻലാൽ, നാദിയ മൊയ്തു വും ഭാര്യ, ഭർത്താവും ആയി അഭിനയിക്കുന്ന ഈ സിനിമയുടെ...

സോനംകപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായി

ഫാഷൻ സെൻസിൽ ബോളിവുഡിലെ നമ്പർ വൺ  താരമായ സോനം ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായി. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും ബിടൗണിലെ സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് താരനിബിഡമായിരുന്നു. പ്രശസ്ത ഡിസൈനറായ അനുരാധ വാകിലിന്റെ മനോഹരമായ ചുവപ്പു നിറത്തിലുള്ള ലെഹംഗയാണ് വിവാഹത്തിനായി സോനം ധരിച്ചത്. സാരിക്കു ചേർന്ന ചോക്കറും നെക്‌ലസും ജിമിക്കിയും നെറ്റി മുഴുവനായി...

മഞ്ജു വാര്യർ ചിത്രമായ ‘മോഹൻലാൽ’ ന്റെ തമിഴ് റീമേക്കിൽ ജ്യോതിക നായികയാവുന്നു

ജ്യോതിക ഇപ്പോൾ റീമേക്കുകളുടെ കൂടെയാണ്. "ഹൌ ഓൾഡ് ആർ യു" എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ '36 വയതിനിലെ' എന്ന ചിത്രത്തിന് ശേഷം വിദ്യ ബാലൻ നായികയായ 'തുമാരി  സുലു' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കിലാണ്  ജ്യോതിക ഒപ്പുവെച്ചത്. തുമാരി  സുലുവിന്റെ റീമേക്ക് റീലീസ് ചെയ്യുന്നതിന്  മുമ്പുതന്നെ വീണ്ടും ജ്യോതിക മറ്റൊരു റീമേക്ക്...

ദേശീയ പുരസ്കാരം വാങ്ങാത്തവര്ക്ക് തപാല് വഴി അയച്ചു കൊടുക്കും

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരം ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ചവര്‍ക്ക് പുരസ്‌കാരം തപാല്‍ വഴി അയച്ചു നല്‍കുമെന്ന് വിവര, പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി . "മുൻകാലങ്ങളിലും  പുരസ്കാരങ്ങൾ സ്വീകരിക്കാത്തവർക്കു പുരസ്കാരങ്ങൾ വീട്ടിലേക്ക് അയച്ചിരുന്നു. 65ാമത് ദേശീയ പുരസ്‌കാര ചടങ്ങില്‍ അറുപതോളം പുരസ്‌കാര ജേതാക്കളാണ് പങ്കെടുക്കാതിരുന്നത്. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ്...

ദേശീയ ചലച്ചിത്ര അവാർഡ് വിവാദം: രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തി

ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദമായതോടെ , ഇതിനെക്കുറിച്ചു  രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തി. ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നു നേരത്തെ അറിയിച്ചിട്ടും ഇതേച്ചൊല്ലി വിവാദമുയർന്നതാണ് രാഷ്ട്രപതിയുടെ അതൃപ്തി ക്ഷണിച്ചുവരുത്തിയത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയും ചെയ്തു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍...

ദേശീയ ചലച്ചിത്ര പുരസ്‌കാരം ചടങ്ങു ബഹിഷ്കരിച് പുരസ്കാര ജേതാക്കൾ

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഡൽഹിയിൽ പൂർത്തിയായി. രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കാത്തതിൽ പ്രതിഷേധിച്ച് മലയാളികൾ ഉൾപ്പെടെ 68 പുരസ്കാര ജേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു. മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ജയരാജ് തുടങ്ങിയവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത മലയാളികൾ. മികച്ച സഹനടനുള്ള...

പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം:  പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ അവശനായിരുന്നു. മറിയാമ്മയാണ് ഭാര്യ. സീനു, ജമീല എന്നിവർ മറ്റു മക്കളാണ്. സംസ്‌ക്കാരം...

LATEST POSTS