സ്പെയിനിലെ ഫെമിനിസ്റ്റ് സ്ട്രൈക്കിൽ അഞ്ചു മില്യൺ സ്ത്രീകൾ

സ്പെയിനിലെ ആദ്യത്തെ ഫെമിനിസ്റ്റ് സ്ട്രൈക്കിൽ അഞ്ചു മില്യൺ സ്ത്രീകൾ പങ്കെടുക്കുന്നു

പേഴ്സണൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത്  ലിംഗപരമായ വിവേചനവും തുടരുന്നുണ്ട് . തൊഴിലാളികളുടെ ജനറൽ യൂണിയൻ, വർക്കേഴ്സ് കമ്മീഷൻ എന്നീ റിപ്പോർട്ടുകൾ പ്രകാരം, വരുമാനത്തിന്റെ കാര്യത്തിൽ  സ്ത്രീകൾ പുരുഷൻമാരേക്കാൾ ശരാശരി 22.9 ശതമാനം വരുമാനം കുറവുള്ളവരാണ്.   2003 മുതൽ ഗാർഹിക പീഡനങ്ങളിൽ 924 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇഫെ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.