നേപ്പാൾ വിമാന അപകടം അന്വേഷണം ആരംഭിച്ചു

നേപ്പാൾ വിമാന അപകടം അന്വേഷണം  ആരംഭിച്ചു . നേപ്പാൾ തസ്‌ഥാനമായ ധാക്ക വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ്  ബംഗ്ലാദേശ് വിമാനം അപകടത്തിൽ പെട്ടത് വിമാന ജോലിക്കാർ ഉൾപ്പെടെ 49 പേര് മരിച്ചു.

കാഠ്മണ്ഡുവിലെ എയർലൈനും എയർപോർട്ട് അധികൃതരും തിങ്കളാഴ്ച നടന്ന വിമാന ദുരന്തത്തെ തുടർന്ന് പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. . സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർപോർട്ട് ജനറൽ മാനേജർ രാജ് കുമാർ ചെട്ടേരി പറഞ്ഞു. വിമാനത്തിന്റെ ഡേറ്റാ റെക്കോഡർ കണ്ടെടുത്തു.