മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച ഇന്ന്

ബെയ്ജിങ് ∙ മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച ഇന്ന്. ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾ നിലനിൽക്കേ,മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച  ശ്രദ്ധേയമാവുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രസിഡൻറ് സി ജിൻപിങ്ങും തമ്മിലുള്ള സമ്മേളനത്തെ  അയൽ ശ്രദ്ധയോടെ വീക്ഷിക്കുന്നത് . എന്നാൽ, പ്രാദേശിക സമാധാനത്തെ ശക്തിപ്പെടുത്തുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഖാജ ആസിഫ് പറഞ്ഞു.

അതിർത്തിത്തർക്കം, വ്യാപാരം, പാക്കിസ്ഥാനുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലുള്ള ഭിന്നതകൾ പരിഹരിച്ചു ധാരണയിലെത്താൻ കഴിഞ്ഞാൽ ‘വുഹാൻ കൂട്ടായ്മ’ സൗഹൃദത്തിന്റെ പുതുചരിത്രമെഴുതും