അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു

IS terrorists

കിഴക്കൻ നഗരമായ നംഗർഹറിൽ  കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ വെടിനിർത്തൽ നിലവിൽ വന്നതിന്റെ സതോഷത്തിലായിരുന്നു ആളുകൾ .

അഫ്ഗാൻ തലസ്ഥാനത്തു മറ്റു ചില നഗരങ്ങളിലും  റമദാൻ ഉപവാസത്തിൻറെ അവസാനത്തോടനുബന്ധിച്ച്  താലിബാൻ  ജനങ്ങൾ വന്നിരുന്നു. സൈനികരും ആളുകളും, മധുരം കൈമാറുകയും, സെൽഫി എടുക്കുകയും ചെയ്തു.

എന്നാൽ ചില പ്രവിശ്യകളിൽ വിമതർ റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും മറ്റ് വെടിക്കോപ്പുകളും വഹിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല .