വ്ലാദിമിർ പുട്ടിനെതിരെയുള്ള പ്രഷോഭം: പ്രതിപക്ഷ നേതാവ്അലക്സി നവൽനി അറസ്റ്റിൽ

പ്രസിഡന്റ് വ്ളാഡിമർ  പുടിൻ നാലാമത് പ്രസിഡന്റ് പദവിയിലേക്കെത്താനിരിക്കെ പുട്ടിനെതിരെ നടന്ന പ്രഷോഭങ്ങളിൽ  റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി , നൂറുകണക്കിന് ക്രെംലിൻ ആക്ടിവിസ്റ്റുകൾ എന്നിവർ  അറസ്റ്റിലായി.

പുട്ടിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പ്രതികരിക്കാൻ നാവില്നി ജനങ്ങളോട് തെരുവിലിറങ്ങാൻ ആവശ്യപ്പെട്ടു.

മിസ്റ്റർ പുടിൻ 2018 മാർച്ചിൽ റീഡ് ഇലക്ഷൻ വിജയത്തിൽ പുടിൻ വിജയിക്കുകയും, 2024 വരെ റഷ്യയുടെ മേൽ പിടിമുറുക്കുകയും ചെയ്തു.  ഇതിനു  മുൻപ്  സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ 30 വർഷമായി പ്രസിഡന്റ് ആയിരുന്നു.

മുൻപും സമാനമായ പ്രതിഷേധങ്ങളിൽ  നവൽനി അറസ്റ്റു ചെയ്യപ്പെടുകയും ജയിലിൽ ആവുകയും ചെയ്തിട്ടുണ്ട്.