സായുധസേനയ്ക്ക് ആയുധങ്ങൾ വാങ്ങാൻ 15,935 കോടി രൂപ

Indian Commerce Minister Nirmala Sitharaman

സായുധസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി 7.40 ലക്ഷം റൈഫിൾസ്, 5,719 സ്പിപ്പർ റൈഫിൾസ്, ലൈറ്റ് മെഷീൻ ഗൺ എന്നിവ വാങ്ങാൻ 15,935 കോടി രൂപ പ്രതിരോധ മന്ത്രാലയം അനുവദിച്ചു.

ജമ്മു-കശ്മീരിൽ നിയന്ത്രണ സംവിധാനത്തിൽ പാകിസ്താന്റെ കടന്നു കയറ്റവും , 4,000 കിലോമീറ്റർ നീളമുള്ള ചൈന-ഇന്ത്യ അതിർത്തിയിൽ നിരവധി മേഖലകളിൽ ചൈനയുടെ ആക്രമണാത്മക നിലപാടുക ളും  ആണ് ഇപ്പോൾ എങനെ തീരുമാനത്തിന് പിന്നിൽ

പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആണ്ഡി.ഇ.എസിനു 15,935 കോടി രൂപ അനുവദിച്ചത് . 12,280 കോടി രൂപയുടെ ചെലവിൽ മൂന്നു സർവീസുകളിൽ 7.4 ലക്ഷം റൈഫിളുകൾ വാങ്ങാൻ ഡിഎസി അനുമതി നൽകിയിരുന്നു.

അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സേനകളുടെ ആയുധങ്ങൾക്കായി  ഏകദേശം 1,819 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.