ഓസ്കാർ 2018: മികച്ച ചിത്രം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’

90–ാമത് ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു.

രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്’ മൂന്നു പുരസ്കാരങ്ങളും ‘ബ്ലേ‍ഡ് റണ്ണർ 2049’ രണ്ടു പുരസ്കാരങ്ങളും നേടി.
മികച്ച ചിത്രം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’

മികച്ച നടി ഫ്രാൻസിസ് മക്‌ഡോർമണ്ട് – ചിത്രം: ത്രീ ബിൽബോർഡ്‌സ്

മികച്ച നടൻ – ഗാരി ഓൾഡ്മാൻ – ചിത്രം: ഡാർക്കസ്റ്റ് അവർ

മികച്ച സംവിധായകൻ – ഗില്യർമോ ദെൽ തോറോ – ചിത്രം: ദ് ഷെയ്പ് ഒാഫ് വാട്ടർ)

ഒറിജിനൽ സംഗീതം – റിമംബർ മീ – ചിത്രം: കൊക്കോ

ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049 – സംവിധാനം: റോജർ എ. ഡീകിൻസ്

സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട് – തിരക്കഥാകൃത്ത്: ജോർദാൻ പീലേ

ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡൻകിർക്ക്ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽ

വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ

ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡൻകിർക്ക്

മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ

മികച്ച സഹനടി – അലിസൺ ജാനി – ഐ ടാനിയ

സഹനടൻ‌ – സാം റോക്ക്‌വെൽ – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി

മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ – സംവിധാനം – ചിലെ

സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ – ഡൻകിർക്ക്

കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ്