ഒരു അഡാർ ലവ്: ഒരു വിടർന്ന കണ്ണും ഇന്റർനെറ്റിലെ കാഴ്ചകളും

ഒരു പാട്ടും അതിലെ ഒരു സീനും ഇപ്പോൾ ചെറുപ്പക്കാരുടെ ഇടയിൽ കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്നു .

ഒമാൻ ലുലു സംവിധാനം ചെയ്ത “ഒരു അടാർ ലവ്” എന്ന മൂവി യിലെ “മാണിക്യ മലരായ പൂവിൽ’ എന്ന് തുടങ്ങുന്ന ഗാനം ആണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്