ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മി ‘വർമ’യിൽ അരങ്ങേറ്റം കുറിക്കുന്നു ?

ബാലു സംവിധാനം ചെയ്ത ധ്രുവൻ വിക്രം ചിത്രം ‘വർമ ‘ നേപ്പാളിൽ ചിത്രീകരണം പുരോഗമിക്കുന്നു . തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ റീമേക്കാണ് ഈ ചിത്രം.

ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മി നായികയാകുന്നു. ശ്യാമയ് പാണ്ഡേയുടെ കഥാപാത്രമായ  ‘ശ്രിയ ശർമ’ ചെയ്യും എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത് കഴിഞ്ഞ നവംബറിൽ തമിഴിൽ റീമേക്ക് പ്രഖ്യാപിച്ചിരുന്നു. മുകേഷ് മേത്തയുടെ ബാനർ  E4 എന്റർടെയ്ൻമെന്റിന്റെ ചിത്രം നിർമിക്കുന്നു .