പ്രണയം ആഘോഷിച്ച് അനുഷ്കയും കോലിയും

ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്‌ക ശര്‍മയും വിവാഹിതരായിട്ട് രണ്ട് മാസം കഴിഞ്ഞു.

ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധര്‍ക്ക് ഇപ്പോഴും ആവേശമാണ്.  അതുകൊണ്ടു തന്നെ വിവാഹ സല്‍ക്കാരത്തിനിടെ രണ്ടുപേരും നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.