ജീത്തു ജോസ ഫിന്റെ പുതിയ ബോളിവുഡ് ചിത്രം ആരംഭിച്ചു

ജീത്തു ജോസ ഫിന്റെ പുതിയ ബോളിവുഡ് ചിത്രം ആരംഭിച്ചു.  ഫേസ്ബുക്കിലൂടെയാണ് ജിത്തു വിവരം നൽകിയത്  ഇമ്രാൻ ഹഷ്മിയും റിഷി കപൂറും അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം കിക്ക്സ്റ്റാർട്ട് ചെയ്തത് എന്റെ എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി. നിങ്ങളുടെ എല്ലാ പ്രാർഥനകളും എന്റെ കൂടെ  ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സംരംഭത്തിന്പിന്തുണയും പ്രതീക്ഷിക്കുന്നു.  ജിത്തു  പറഞ്ഞു .

ഒരു ഹൊറർ മിസ്റ്ററി  ട്രെയിലറായ ഈ പ്രൊജക്റ്റ് ഫെബ്രുവരിയിൽ അസുർ  എന്റർടെയ്ൻമെന്റും വയായാം 18 മോഷൻ പിക്ചേഴ്സും പ്രഖ്യാപിച്ചു.

റിഷി കപൂർ, എമ്രാൻ ഹഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജിത്തു.  ജീത്തുവിന്റെ  അടുത്ത ചിത്രത്തിൽ കാളിദാസ ജയറാം നായകനാകുന്ന.

ജിത്തുവിന്റെ അവസാന ചിത്രം ആദി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു.