ജാനവി കപൂറിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങി

ശ്രീദേവിയുടെ മകൾ ജൻവി കപൂറിന്റെ പുതിയ വീഡിയോ വോഗ്‌ ഇന്ത്യ മാഗസിനു വേണ്ടിയുള്ളതായിരുന്നു. സ്റ്റിൽ ഫോട്ടോകൾ  ഇന്ത്യ മാഗസിൻ പുറത്തുവിട്ടിരുന്നു. ഗ്ലാമറും, നിഷ്കളങ്കതയും ചേർന്ന ഭാവമാണ് ജാൻവിയുടേത്.

ഷൂട്ടിംഗിൽ നിന്നുള്ള ചിത്രങ്ങൾ മെയ്-അവസാനപുറത്തിറങ്ങിയിരുന്നുവെങ്കിലും വിഡിയോ പതിപ്പ് ഇപ്പോഴാണ് വന്നത്

ഇപ്പോഴും തന്റെ ചിത്രങ്ങളേക്കാൾ മികച്ച പ്രകടനമാണ് ജനവി വിഡിയോയിൽ കാഴ്ചവെച്ചിട്ടുള്ളത്.