ജനറൽ മോട്ടോഴ്സിലെ സി എഫ് ഒ ആയി ദിവ്യ സൂര്യദേവറ നിയമിതയായി

അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാവായ ജനറൽ മോട്ടോഴ്സിന്റെ സി എഫ് ഒ ഇന്ത്യൻ വംശജ ദിവ്യ സൂര്യദേവറ   നിയമിതയായി

ഇപ്പോൾ കോർപ്പറേറ്റ് ഫിനാൻസ് വൈസ് പ്രസിഡന്റ്  ആണ്  ദിവ്യ സൂര്യദേവ്വാർ.  സെപ്തംബർ ഒന്നിന് സ്ഥാനം ഒഴിയുന്ന സിഎഫ് ഒ ചക് സ്റ്റീവൻസിനു പകരം ആണ് പുതിയ നിയമനം.

ചെന്നൈയിൽ ജനിച്ച ദിവ്യ  2017 ജൂലൈ മുതൽ ജി.എം. കോർപ്പറേറ്റ് ഫിനാൻസിൻറെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു . 2014 മുതൽ സി ഇ ഓ മേധാവിയായിരുന്ന മേരി ബാര ആണ്.

ബാരയും സൂര്യോദരയും ഓട്ടോ വ്യവസായത്തിൽ  ഈ  സ്ഥാനത്ത് ആദ്യ വനിതകളാണ്. മറ്റേതെങ്കിലും ആഗോള വാഹനനിർമ്മാതാക്കളും സ്ത്രീ സിഇഒയോ,  സി എഫ് ഒ യോ,ഇല്ല .

ദിവ്യ ചെന്നൈയിലെ മദ്രാസ് യൂണിവേഴ്സിറ്റി യിൽ നിന്ന്  നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (MBA) ബിരുദവും നേടി,  22-ാം വയസ്സിൽ അമേരിക്കയിലേക്ക് താമസം മാറി.